ചലച്ചിത്ര താരം അർച്ചന കവി വിവാഹിതയായി
റിക് വർഗീസാണ് വരന്‍
ധന്യ വർമ്മയാണ് ഇവരുടെ വിവാഹവാർത്ത പങ്കുവെച്ചത്
ഇത് അർച്ചനയുടെ രണ്ടാം വിവാഹമാണ്
കൊമേഡിയൻ അബീഷ് മാത്യുവായിരുന്നു അർച്ചനയുടെ ആദ്യ ഭർത്താവ്
2021-ൽ അർച്ചനയും അബീഷും വിവാഹമോചിതരായി
'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ് അർച്ചന പ്രശസ്തയായത്
സോഷ്യൽ മീഡിയയിൽ ഒരു വ്ലോഗർ എന്ന നിലയിലും അർച്ചന സജീവമാണ്
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ സിനിമയിലേക്ക് മടങ്ങിയെത്തി
'ഐഡൻ്റിറ്റി' ആണ് അർച്ചനയുടെ പുതിയ ചിത്രം