സാരിയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഖില ഭാർഗവൻ
‘പ്രേമലു’ സിനിമയിലൂടെ ആരാധകരുടെ പ്രിയതാരമാണ് അഖില
സൂം ഇൻ ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
വിന്നി ഫ്രാൻസിസ് ആണ് സ്റ്റൈലിങ്. മേക്കപ്പ് വിക്രമൻ വിജിത.
‘അനുരാഗ് എൻജിനീയറിങ് വർക്സ്’ ഷോർട് ഫിലിമിലൂടെയാണ് അഖില അഭിനയരംഗത്ത് എത്തിയത്
അഖിലയുടെ മൂന്നാമത്തെ ചിത്രമായിരുന്നു ‘പ്രേമലു’
അഖില റീൽസ് വിഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധ നേടിയത്
'സൂക്ഷ്മദര്‍ശിനി'യിലെ സുലുവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/akhilabhargavan/