തമിഴിൽ സജീവമായതിന്‍റെ കാരണങ്ങൾ വെളിപ്പെടുത്തി മമിത ബൈജു
'പ്രേമലുവിന് ശേഷം വളരെ കുറച്ച് ഓഫറുകൾ മാത്രമാണ് മലയാളത്തിൽ നിന്ന് വന്നത്'
'തമിഴിൽ വ്യത്യസ്തതയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ ലഭിച്ചു'
'എത്ര തമിഴ് സിനിമയിൽ അഭിനയിച്ചാലും താൻ മലയാളി പെൺകുട്ടി തന്നെ'
'തമിഴിൽ സജീവമായതിനാൽ തമിഴ് എഴുതാനും വായിക്കാനും പഠിച്ചു'
'പ്രദീപ് രംഗനാഥനൊപ്പമുള്ള അഭിനയം ഒരു സുഹൃത്തിനൊപ്പം ജോലി ചെയ്യുന്ന അനുഭവമായിരുന്നു'
' 'ഡ്യൂഡ്' എന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷ'
'മലയാളത്തിൽ സിനിമകൾ ചെയ്യാനാണ് കൂടുതൽ ആഗ്രഹം'
പ്രേമലു 2-ൻ്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി