വൻ കരിയർ ബ്രേക്കിന് പാർവതി തിരുവോത്ത്
ഇനി ആഗോള പ്രേക്ഷകർക്ക് മുന്നിൽ
വെബ് സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നു
‘സ്റ്റോം’ വെബ് സീരീസ് നിർമിക്കുന്നത് ഹൃത്വിക് റോഷന്‍
മുംബൈ പശ്ചാത്തലമാക്കിയുള്ള ത്രില്ലർ വെബ് സീരീസ്
മലയാളത്തിൽ പാർവതിക്ക് ചിത്രങ്ങള്‍ കുറവ്
സമീപകാലത്ത് അഭിനയിച്ചത് ഉള്ളൊഴുക്കിലും പുഴുവിലും
തങ്കലാൻ അടക്കമുള്ള മറുഭാഷാ സിനിമകളിലും ഭാഗമായി