NEDUMUDI VENU

മലയാളത്തിന്‍റെ ബഹുമുഖ അഭിനയ പ്രതിഭ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്നേക്ക് 4 വർഷം

11 October 2025
NEDUMUDI VENU

ഗ്രാമീണത്തനിമയും നമ്മുടെ പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചന്തം

11 October 2025
NEDUMUDI VENU

സിനിമാഭിനയത്തിന് ഒരു ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു

11 October 2025
NEDUMUDI VENU

കുട്ടനാടിന്‍റെ താളവുമായാണ് മലയാള സിനിമയിലേക്ക് വേണുഗോപാലന്‍ എന്ന നെടുമുടി വേണു രംഗപ്രവേശനം ചെയ്‌തത്

11 October 2025
NEDUMUDI VENU

അരനൂറ്റാണ്ടോളം സിനിമയിലും നാ‌ടകത്തിലുമായി തിളങ്ങി നിന്ന നെ‌ടുമുടി 500 ലേറെ സിനിമകളില്‍ വേഷമിട്ടു‌

11 October 2025
NEDUMUDI VENU

വില്ലനായും സഹനടനായും സ്വഭാവനടനായുമൊക്കം ഒട്ടേറെ പകര്‍ന്നാട്ടങ്ങള്‍

11 October 2025
NEDUMUDI VENU

ഭരതന്‍റെ ആരവത്തിലൂ‌ടെ മികച്ച നടനെന്ന പേരെടുത്തു

11 October 2025
NEDUMUDI VENU

ഭരതന്‍റെ സംവിധാനത്തില്‍ തന്നെയൊരുങ്ങിയ ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തിലൂടെ താരപരിവേഷം നേടിയെടുത്തു

11 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story