വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി നടി തൃഷ
ഛത്തീസ്‌ഗഢുകാരനായ വ്യവസായിയാണ് വരന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി പരിചയമുള്ളവരാണ്...
വിവാഹത്തിന് തൃഷയുടെ മാതാപിതാക്കള്‍ സമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്
എന്നാല്‍ വാര്‍ത്തകള്‍ താരം തള്ളി
തന്‍റെ ജീവിതം പ്ലാന്‍ ചെയ്യുന്നവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യണമെന്നും തൃഷ പ്രതികരിച്ചു
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം
2015 ൽ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു
എന്നാൽ ആ ബന്ധം താമസിയാതെ ഉപേക്ഷിച്ചു
അഭിനയം തുടരുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വരുണുമായി പിരിയാന്‍ കാരണം
ചിത്രം കടപ്പാട്: instagram.com/trishakrishnan