കാവ്യാ മാധവന്‍റെ പുതിയ പ്രസംഗം വൈറല്‍
വിവാഹശേഷം സിനിമവിട്ടതിന്‍റെ കാരണം പറഞ്ഞ് കാവ്യ
ദിലീപാണ് ഇടവേളയ്ക്ക് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
കുടുംബജീവിതം പൂർണമായി അനുഭവിച്ചറിയാനാണ് ഇടവേള എടുത്തതെന്ന് താരം
ദിലീപിന് പകരമായി കാവ്യ പങ്കെടുത്ത ഒരു ചടങ്ങിലാണ് വെളിപ്പെടുത്തല്‍
'ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്' എന്ന് കാവ്യ വ്യക്തമാക്കി
മകളെ നോക്കി ആ കാലഘട്ടം നേരിട്ട് 'എക്സ്പീരിയൻസ്' ചെയ്യണമായിരുന്നു
സോഷ്യൽ മീഡിയയിലെ കമന്റുകൾക്കുള്ള മറുപടിയായാണ് മൗനം ഭേദിച്ചത്
കാവ്യയുടെ പ്രതികരണം ഫാൻസ് പേജുകളിൽ വൈറല്‍
ദിലീപ്-കാവ്യ വിവാഹം 2016 നവംബർ 25-നായിരുന്നു