പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനിഖ സുരേന്ദ്രന്‍
ചുവപ്പ് വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് അനിഖ
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
വസൻ ശ്രീകേഷ് ആണ് മേക്കപ്പ് ആർടിസ്റ്റ്
ചിത്രങ്ങൾക്ക് നയൻതാരയുമായി സാമ്യമുണ്ടെന്ന് കമന്റുകൾ
അനിഖയെ തമിഴിൽ നായികയായി പ്രതീക്ഷിക്കുന്നുവെന്ന് ആരാധകര്‍
സത്യൻ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’വിലൂടെ അരങ്ങേറ്റം
'ഭാസ്കർ ദ റാസ്കൽ' സിനിമയിലും അഭിനയിച്ചു
'മെെ ഗ്രേറ്റ് ഫാദർ', 'അഞ്ചു സുന്ദരികൾ' എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ
ചിത്രം കടപ്പാട്: instagram.com/anikhasurendran