മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും വീണ്ടുമെത്തുന്നു
രാവണപ്രഭു റീ റിലീസ് നാളെ
മാസും ക്ലാസും ചേര്‍ന്ന ചിത്രം ഇനി 4k അറ്റ്മോസിൽ ആസ്വദിക്കാം
4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനി
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം 2001ലാണ് പുറത്തിറങ്ങിയത്
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്
രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ് തുടങ്ങിയ താരനിര
സംഗീതം- സുരേഷ് പീറ്റേഴ്സ്, ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി സുകുമാർ
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി ചിത്രത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍