സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി നടി സനുഷ
2000–ല്‍ വിനയന്‍ സംവിധാനം ചെയ്ത ദാദാ സാഹിബില്‍ ബാലതാരമായി അരങ്ങേറ്റം
കാഴ്ചയിലെ അഭിനയമികവിന് 2004–ലെ മികച്ച ബാലതാരത്തിനുളള പുരസ്‌കാരം
2012–ല്‍ ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനിലൂടെ മലയാളത്തില്‍ നായികയായി
2013–ല്‍ ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ്
തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഏതാനും സിനിമകളില്‍ സനുഷ അഭിനയിച്ചിട്ടുണ്ട്
ബാലതാരമെന്ന നിലയില്‍ വന്‍വിജയം കൈവരിച്ച സിനിമകളുടെ ഭാഗമായ സനുഷ നായികയായപ്പോള്‍ ശരാശരി സിനിമകളിലൊതുങ്ങി
‘ഒരു നായികയായി പലരും എന്നെ അംഗീകരിച്ചിട്ടില്ല’
'ഒരു പക്ഷെ ഈ സന്ദര്‍ഭത്തിലാകാം പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ചിന്ത മനസിലേക്ക് വരുന്നത്'
സിനിമ തിരക്കുകള്‍ കുറഞ്ഞതോടെ സ്‌കോട്ട്‌ലന്‍ഡില്‍ പഠനം
ലോകപ്രശസ്തമായ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി