ദുൽഖറിന് ആശ്വാസം
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ ഹൈക്കോടതി
ദുല്‍ഖറിന് വാഹനം വിട്ടുനല്‍കുന്നത് കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി
കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം
ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണം
ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
ഓപ്പറേഷന് നുംഖോറിന്‍റെ ഭാഗമായാണ് ദുല്‍ഖറിന്‍റെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തത്