VIJAY DEVERAKONDA

നടന്‍ വിജയ് ദേവരകൊണ്ടയുടെ വാഹനം അപകടത്തില്‍പ്പെട്ടു

07 October 2025
VIJAY DEVERAKONDA

തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ എൻഎച്ച് 44ല്‍ വച്ചാണ് അപകടമുണ്ടായത്

07 October 2025
VIJAY DEVERAKONDA

തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്

07 October 2025
VIJAY DEVERAKONDA

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിജയ്

07 October 2025
VIJAY DEVERAKONDA

താരത്തിന്‍റെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്

07 October 2025
VIJAY DEVERAKONDA

അപകടത്തില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു

07 October 2025
VIJAY DEVERAKONDA

അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍

07 October 2025
VIJAY DEVERAKONDA

വിജയ്‌യുടെ ഡ്രൈവര്‍ പ്രാദേശിക പൊലീസില്‍ പരാതി നല്‍കി

07 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story