ഇത് നമ്മ തലൈവരോ?
പാളപ്പാത്രത്തില്‍ ഭക്ഷണം
മുണ്ടും കുര്‍ത്തയും തോര്‍ത്തും വേഷം
സിംപിളായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്
ഋഷികേശ് യാത്രയുടെ ചിത്രങ്ങള്‍ വൈറല്‍
സൈബറിടത്ത് തലൈവര്‍ക്ക് കയ്യടി
എങ്ങനെ ഇത്ര സിംപിളാകാന്‍ പറ്റുന്നെന്ന് ചോദ്യം
തലൈവരെ കണ്ടുപഠിക്കണമെന്ന് സൈബര്‍ ലോകം