ശ്രദ്ധേയമായി 80 കളിലെ താര സംഗമം
ഒത്തുകൂടുന്നത് മൂന്ന് വർഷത്തിന് ശേഷം
പുലിത്തോൽ ഡിസൈനില്‍ വസ്ത്രങ്ങളണിഞ്ഞ് താരങ്ങള്‍
വേദിയായി രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീട്
ഒത്തുകൂടിയത് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ അഭിനേതാക്കൾ
ലിസി ലക്ഷ്മി, പൂർണ്ണിമ ഭാഗ്യരാജ്, ഖുശ്ബു സുന്ദർ, സുഹാസിനി മണിരത്നം എന്നിവരായിരുന്നു സംഘാടകർ
ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്രോഫ്, ശരത്കുമാർ...
രമ്യ കൃഷ്ണൻ, രേവതി, രാധ, ശോഭന, പ്രഭു, നദിയ, സുഹാസിനി മണിരത്നം, ജയസുധ, സുമലത...
റഹ്മാൻ, നരേഷ്, സുരേഷ്, പ്രഭു, ജയറാം, ഭാനു ചന്ദർ, ഭാഗ്യരാജ്...
ഖുശ്ബു, മേനക, അശ്വതി ജയറാം, സരിത..
മീന, ലത, സ്വപ്ന, ജയശ്രീ, പൂർണ്ണിമ ഭാഗ്യരാജ്...
തുടങ്ങി 31 പേരാണ് പങ്കെടുത്തത്
ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു
ചിത്രങ്ങളിലേക്ക്...