വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു
താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് Image Credit: AI Image
2026 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകും
വിവാഹനിശ്ചയ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
വിജയും രശ്മികയും ദീർഘകാലമായി പ്രണയത്തിലായിരുന്നു Image Credit: AI Image
തങ്ങളുടെ പ്രണയം ഇരുവരും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു
പ്രണയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല
രശ്മിക അടുത്തിടെ സാരി ധരിച്ച ചിത്രം പങ്കുവെച്ചിരുന്നു
ഈ ചിത്രം വിവാഹനിശ്ചയത്തിന് ധരിച്ചതാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്