ഗ്ലാമറസ് ലുക്കില്‍ കീര്‍ത്തി സുരേഷ്
മുംബൈയിലെ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് താരം
കീർത്തിയുടെ പുതിയ ലുക്കിന് വലിയ പ്രശംസ ലഭിച്ചു
വിവാഹശേഷം നടി ഒരുപാട് മാറിയെന്ന് ആരാധകർ
കഴിഞ്ഞ വർഷമായിരുന്നു കീർത്തിയുടെ വിവാഹം
ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് ഭർത്താവ്
വിവാഹശേഷം കീർത്തി സിനിമയിൽ നിന്ന് ഇടവേളയെടുത്തു
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി
'വാശി' ആണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം
'റിവോൾവർ റിത്ത'യാണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം