യൂറോപ്പിൽ അവധിക്കാലം ആഘോഷിച്ച് നടി മംമ്‌ത മോഹൻദാസ്
മനോഹരമായ നിമിഷങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
സംഗീത ദിനത്തില്‍ ഫ്രാൻസിലെ ബീച്ചിൽ ആഘോഷത്തില്‍ താരം
ബീച്ച്‌വെയറിൽ, നൃത്തം ചെയ്യുന്നതും പങ്കുവച്ചു
സ്വയം പ്രചോദിതരാകണമെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് താരം
പ്രതിസന്ധികളെ നേരിടുന്നതില്‍ മംമ്‌തയുടെ ആത്മവിശ്വാസം ആരാധകര്‍ക്ക് പ്രചോദനമാണ്
നടി എന്ന നിലയിൽ തിളങ്ങിനിൽക്കുമ്പോഴാണ് താരത്തെ അർബുദം ബാധിച്ചത്
രോഗത്തിന് മുന്നിൽ പതറാതെ താരം പോരാടി
ചികിത്സാ കാലയളവിലും പൊതുരംഗത്തുനിന്ന് മംമ്ത വിട്ടുനിന്നില്ല
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mamtamohan/