നടൻ കിച്ചുവുമായി വേർപിരിയുന്നെന്ന് നടി റോഷ്ന ആൻ റോയ്
അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്
സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്
2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ
അങ്കമാലി ഡയറീസിലൂടെയായിരുന്നു കിച്ചുവിന്‍റെ സിനിമാ പ്രവേശം
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായിരുന്നു കിച്ചു
‘തണ്ണീർ മത്തൻ ദിനങ്ങൾ’, സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തു