DRISHYAM 3

മോഹൻലാലിനൊപ്പം ജിമ്മിൽ വച്ചു പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടി അൻസിബ ഹസ്സൻ

30 September 2025
DRISHYAM 3

‘ജോർജ്കുട്ടിയും അഞ്ജു ജോർജും. ദൃശ്യം 3 തുടങ്ങി’ എന്നകുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്

30 September 2025
DRISHYAM 3

രസകരമായ കമന്‍റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്

30 September 2025
DRISHYAM 3

നേരത്തെ ദൃശ്യം-3 യുടെ സെറ്റില്‍ നിന്നുള്ള ചിത്രം നടി മീനയും പങ്കുവെച്ചിരുന്നു

30 September 2025
DRISHYAM 3

ജോര്‍ജുകുട്ടിയും കുടുംബവും ദൃശ്യം സിനിമയുടെ മൂന്ന് ഭാഗങ്ങളിലും ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം ജീത്തുജോസഫും പങ്കുവെച്ചു

30 September 2025
DRISHYAM 3

‘ദൃശ്യം 3’ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

30 September 2025
DRISHYAM 3

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിർമിക്കുന്നത്

30 September 2025
DRISHYAM 3

ദൃശ്യം 3 ത്രില്ലറാണെന്ന് വിശ്വസിക്കുന്നില്ലെന്നും കാണുമ്പോള്‍ ഇക്കാര്യം പ്രേക്ഷകര്‍ക്ക് മനസിലാകുമെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു

30 September 2025
DRISHYAM 3

ആദ്യഭാഗം 'ദൃശ്യം' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു

30 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story