വിജയ്‌ക്കെതിരെ കരൂരില്‍ പോസ്റ്റര്‍
‘മരണങ്ങള്‍ക്ക് കാരണം വിജയ്’
'സര്‍ക്കാര്‍ വിജയ്‌യെ അറസ്റ്റ് ചെയ്യണം'
പോസ്റ്റര്‍ വിദ്യാര്‍ഥി കൂട്ടായ്മയുടെ പേരില്‍
ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ടിവികെ
കരൂരിലേക്ക് പോകാന്‍ വിജയ്ക്ക് അനുമതിയില്ല
പൊലീസ് അനുമതി നിഷേധിച്ചു
വിജയ് ചെന്നൈയിലെ വീട്ടില്‍ തുടരുന്നു