വിജയ്‌യുടെ ടി.വി.കെ റാലിക്കിടെ തമിഴ്നാട് കരൂരില്‍ വന്‍ദുരന്തം
തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ചു
മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളും. 111പേര്‍ ചികില്‍സയില്‍
മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്ന് വിജയ്
കരൂര്‍ ദുരന്തം CBI അന്വേഷിക്കണമെന്ന് TVK.മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കരൂര്‍ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തി
വിജയ് സംസ്ഥാന പര്യടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഉദയനിധി സ്റ്റാലിന്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു