ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം നാളെ
ഇന്ത്യ-പാക് മല്‍സരം ഏഷ്യാ കപ്പ് ഫൈനല്‍ ചരിത്രത്തിലാദ്യം
ഇന്ത്യ ഫൈനലിലെത്തിയത് ടൂര്‍ണമെന്‍റില്‍ പരാജയമറിയാതെ
മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മ വജ്രായുധം
309 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍
സഞ്ജു സാംസണിന്‍റെ പ്രകടനവും നിര്‍ണായകം
നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് വെല്ലുവിളി
13 വിക്കറ്റുകള്‍ നേടിയ കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍
9 വിക്കറ്റുകളുമായി പാക് താരം ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റൗഫും രണ്ടാമത്
4 മല്‍സരങ്ങളില്‍ നിന്നാണ് ഹാരിസ് റൗഫ് 9 വിക്കറ്റ് നേടിയത്