ONAM BUMPER LOTTERY

ഓണം ബംപര്‍ നറുക്കെടുപ്പ് ഒക്‌ടോബര്‍ നാലിലേക്ക് മാറ്റി

26 September 2025
ONAM BUMPER LOTTERY

വില്‍പ്പന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം

26 September 2025
ONAM BUMPER LOTTERY

ജി.എസ്.ടി മാറ്റം, കനത്തമഴ എന്നിവ വില്‍പ്പനയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍

26 September 2025
ONAM BUMPER LOTTERY

25 കോടി രൂപയാണ് ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം

26 September 2025
ONAM BUMPER LOTTERY

75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്

26 September 2025
ONAM BUMPER LOTTERY

500 രൂപയാണ് ടിക്കറ്റ് വില

26 September 2025
ONAM BUMPER LOTTERY

ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്

26 September 2025
ONAM BUMPER LOTTERY

കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്

26 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story