ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്
നടന്‍ അമിത് ചക്കാലയ്ക്കലിന്റെ യാത്രകളില്‍ അന്വേഷണം
നടന്‍ പലതവണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു
കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനെന്ന് നിഗമനം
അമിത്തിന്റെ വിദേശയാത്രകളും പരിശോധിക്കും
കേരളത്തിലെ ഇടനിലക്കാരനായിരുന്നോ എന്നതില്‍ വ്യക്തത വരുത്തും
വാഹനകച്ചവടത്തില്‍ അമിത് ചക്കാലയ്ക്കലിന്‍റെ വലിയ പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ പരിശോധനയിലെ കണ്ടെത്തല്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിത് നടത്തിയിട്ടുള്ള സാമ്പത്തികയിടപാടുകളും വാഹനക്കച്ചവടം സംബന്ധിച്ചും സമഗ്രമായ അന്വേഷണവും നടക്കുന്നുണ്ട്
ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി സെപ്റ്റംബര്‍ 23നാണ് അമിത്തിന്‍റെയടക്കം 36 വണ്ടികള്‍ കസ്റ്റംസ് പിടിച്ചെടുത്തത്