സായ് പല്ലവിയുടെയും സഹോദരിയുടെയും ബീച്ച് ചിത്രങ്ങള്‍ വൈറല്‍
പൂജ കണ്ണനാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്
ചിത്രങ്ങളില്‍ സായ്പല്ലവിയെയും കാണാം
ചിത്രങ്ങള്‍ വന്നതിനു പിന്നാലെ ഇരുവരുടെയും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്
സായ് പല്ലവിയുടെ ബിക്കിനി ചിത്രങ്ങൾ എന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്
യഥാർത്ഥ ചിത്രങ്ങളിൽ സായ് പല്ലവി ബിക്കിനി ധരിച്ചിരുന്നില്ല
ബിക്കിനി ചിത്രങ്ങൾ AI ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്
സായ് പല്ലവി ഒരു സ്വിം സ്യൂട്ടോ ബിക്കിനിയോ ധരിക്കുന്ന ചിത്രങ്ങൾ പൂജ പങ്കുവച്ചിട്ടില്ല
ഈ ചിത്രങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു