RAJINIKANTH

നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്

24 September 2025
RAJINIKANTH

ചിത്രം അടുത്ത വർഷം ജൂൺ 12ന് തിയറ്ററുകളിലെത്തുമെന്ന് രജനി മാധ്യമങ്ങളെ അറിയിച്ചു

24 September 2025
RAJINIKANTH

കൊയമ്പത്തൂർ ഒരാഴ്ച നീണ്ടു നിന്ന ‘ജയിലർ 2’ ചിത്രീകരണത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം

24 September 2025
RAJINIKANTH

‘ജയിലർ 2’ സിനിമയുടെ ചിത്രീകരണം ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്ന് താരം

24 September 2025
RAJINIKANTH

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനും അഭിനന്ദനം

24 September 2025
RAJINIKANTH

നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ 2023ൽ ആയിരുന്നു ‘ജയിലർ’ റിലീസ് ചെയ്തത്

24 September 2025
RAJINIKANTH

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ചത്

24 September 2025
RAJINIKANTH

ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം വാരിയത്

24 September 2025
RAJINIKANTH

തമിഴ് സിനിമയില്‍ ആയിരം കോടി കടക്കാൻ സാധ്യതയുള്ള ചിത്രം കൂടിയാണ് ‘ജയിലര്‍ 2’

24 September 2025
RAJINIKANTH

അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം

24 September 2025
RAJINIKANTH

സുരാജ് വെഞ്ഞാറമൂടാണ് വില്ലനായി എത്തുന്നത്

24 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story