DRISHYAM 3

'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗത്തിന് തുടക്കമായി

22 September 2025
DRISHYAM 3

മോഹൻലാൽ ചിത്രത്തിന് ക്ലാപ്പടിച്ചു

22 September 2025
DRISHYAM 3

പൂത്തോട്ടയിലെ ശ്രീ നാരായണ ലോ കോളജിൽ വെച്ചായിരുന്നു പൂജാ ചടങ്ങുകൾ

22 September 2025
DRISHYAM 3

'ദൃശ്യം' മൂന്നാം ഭാഗം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകന്‍

22 September 2025
DRISHYAM 3

ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോഹൻലാൽ

22 September 2025
DRISHYAM 3

മോഹൻലാൽ പുരസ്‌കാര നിറവിൽ നിൽക്കുമ്പോൾ ഷൂട്ടിംഗ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജീത്തു ജോസഫ്

22 September 2025
DRISHYAM 3

ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ തുടക്കം വലിയ ഭാഗ്യമാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ

22 September 2025
DRISHYAM 3

50 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനുള്ളത്

22 September 2025
DRISHYAM 3

'ദൃശ്യം' ആദ്യ ഭാഗം 2013-ലാണ് പുറത്തിറങ്ങിയത്

22 September 2025
DRISHYAM 3

സിനിമയുടെ മൂന്നാം ഭാഗം പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു

22 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story