MOHANLAL

മോഹന്‍ലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

21 September 2025
MOHANLAL

ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം

21 September 2025
MOHANLAL

48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി

21 September 2025
MOHANLAL

ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്ന് ലാലേ‌ട്ടന്‍

21 September 2025
MOHANLAL

പുരസ്കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്ന് മറുപടി

21 September 2025
MOHANLAL

തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍

21 September 2025
MOHANLAL

പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

21 September 2025
MOHANLAL

പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ താരത്തിന് അഭിനന്ദനം അറിയിച്ചു

21 September 2025
MOHANLAL

2023 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്

21 September 2025
MOHANLAL

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍ക്കെ

21 September 2025
MOHANLAL

വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്

21 September 2025
MOHANLAL

71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും

21 September 2025
MOHANLAL

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ

21 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story