സ്റ്റാലിനെതിരെ വിജയ്
‘വിദേശത്ത് നിക്ഷേപിക്കുകയാണോ ലക്ഷ്യം?’
സ്റ്റാലിന്റെ വിദേശയാത്രകള്‍ക്ക് വിമര്‍ശനം
ഡിഎംകെയുടേത് കാപട്യമെന്ന് വിജയ്
2026–ല്‍ മല്‍സരം ഡിഎംകെയും ടിവികെയും തമ്മില്‍
തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും വിജയ്
ബിജെപിക്കെതിരെയും ആഞ്ഞടിച്ച് ദളപതി
നാഗപട്ടണത്ത് പൊതുസമ്മേളത്തിലായിരുന്നു വിമര്‍ശനം