KAVIYOOR PONNAMMA

കവിയൂർ പൊന്നമ്മ ഓർമ്മയായിട്ട് ഒരു വർഷം

20 September 2025
KAVIYOOR PONNAMMA

എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാനായിരുന്നു ആഗ്രഹം

20 September 2025
KAVIYOOR PONNAMMA

പതിനാലാമത്തെ വയസ്സിൽ നാടകങ്ങളിൽ പാടി

20 September 2025
KAVIYOOR PONNAMMA

നാടകത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക്

20 September 2025
KAVIYOOR PONNAMMA

പകര്‍ന്നാടിയതില്‍ ഭൂരിപക്ഷവും അമ്മ വേഷങ്ങള്‍

20 September 2025
KAVIYOOR PONNAMMA

1965ൽ അമ്മയായി വേഷമിടുമ്പോൾ പ്രായം 22

20 September 2025
KAVIYOOR PONNAMMA

സത്യന്‍റെയും മധുവിന്‍റെയും അമ്മയായി

20 September 2025
KAVIYOOR PONNAMMA

ഏറ്റവും കൂടുതല്‍ അമ്മയായത് മോഹന്‍ലാലിനൊപ്പം

20 September 2025
KAVIYOOR PONNAMMA

50ന് മുകളില്‍ സിനിമകളില്‍ ഈ കോമ്പോ തുടര്‍ന്നു

20 September 2025
KAVIYOOR PONNAMMA

നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ്

20 September 2025
KAVIYOOR PONNAMMA

2024 സെപ്തംബര്‍ 20ന് കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

20 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story