KALABHAVAN NAVAS

നടന്‍ കലാഭവന്‍ നവാസിനെ ഓര്‍ത്ത് മക്കള്‍

18 September 2025
KALABHAVAN NAVAS

നവാസും ഭാര്യയും അഭിനയിച്ച സിനിമയെക്കുറിച്ചായിരുന്നു പോസ്റ്റ്

18 September 2025
KALABHAVAN NAVAS

സിനിമ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പോസ്റ്റ്

18 September 2025
KALABHAVAN NAVAS

സിനിമയെക്കുറിച്ച് പോസ്റ്റ് ചെയ്യാന്‍ വൈകി, വാപ്പിച്ചി ഉണ്ടെങ്കില്‍ വൈകില്ലായിരുന്നെന്ന് പോസ്റ്റ്

18 September 2025
KALABHAVAN NAVAS

യൂട്യൂബില്‍ ഇതിനോടകം ഇരുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ സിനിമ കണ്ടുകഴിഞ്ഞു

18 September 2025
KALABHAVAN NAVAS

നീലാകാശം നിറയെ എന്ന ആദ്യ ചിത്രത്തില്‍ നവാസിന്‍റെ നായികയായിരുന്നു ഭാര്യ രഹ്ന

18 September 2025
KALABHAVAN NAVAS

ഓഗസ്റ്റ് ഒന്നിനായിരുന്നു നാടിനെ ദു:ഖത്തിലാക്കി നടന്‍റെ വിയോഗം

18 September 2025
KALABHAVAN NAVAS

ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെ നവാസ് കുഴഞ്ഞു വീഴുകയായിരുന്നു

18 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story