BASIL JOSEPH

ട്രോളുകള്‍ ഏറ്റുവാങ്ങുന്നതില്‍ ഏറ്റവും മുന്നിലുള്ള നടനാണ് ബേസില്‍ ജോസഫ്

18 September 2025
BASIL JOSEPH

കുത്തിപ്പൊക്കലുകളും അബദ്ധങ്ങളും താരത്തിന് ദിനചര്യ പോലെയാണ്

18 September 2025
BASIL JOSEPH

നടനെ നിലവില്‍ എയറില്‍ നിര്‍ത്തിയത് ഒരു ചെറിയ കുട്ടിയാണ്

18 September 2025
BASIL JOSEPH

ബേസില്‍ ജോസഫിനെ അറിയാത്ത ഒരു കുഞ്ഞാണ് ട്രോളിന് പിന്നില്‍

18 September 2025
BASIL JOSEPH

നടന്‍റെ ഫോട്ടോ കണ്ട് മീന്‍ വില്‍ക്കുന്ന യൂസഫലിക്കയല്ലേ എന്ന് കുട്ടി..

18 September 2025
BASIL JOSEPH

തുടര്‍ന്ന് കുട്ടിക്ക് ഗൂഗിളില്‍ നടനെ അച്ഛനമ്മമാര്‍ തിരഞ്ഞ് കൊടുത്തു

18 September 2025
BASIL JOSEPH

വിഡിയോ വൈറലായതോടെ ബേസിലും പോസ്റ്റില്‍ കമന്‍റുമായെത്തി

18 September 2025
BASIL JOSEPH

കേരളത്തില്‍ വന്നാല്‍ മത്തി വാങ്ങിത്തരാമെന്നായിരുന്നു കമന്‍റ്

18 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story