നരേന്ദ്ര മോദിക്ക് ഇന്ന് 75 വയസ്
ചായകടക്കാരനില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്ക്
മോദി രാഷ്ട്രീയ അശ്വമേധം തുരുന്നു
എംഎല്‍എ പദത്തതില്‍ നിന്ന് നേരെ ഗുജറാത്ത് മുഖ്യമന്ത്രി
ഗുജറാത്ത് കലാപകാലത്ത് വില്ലന്‍ പരിവേഷം
പിന്നീട് നേരെ പ്രധാനമന്ത്രി പദത്തിലേക്ക് പ്രമോഷന്‍
നിയമസഭയിലോ പാര്‍ലമെന്‍റിലോ മോദി പ്രതിപക്ഷത്ത് ഇരുന്നിട്ടില്ല
വിരമിക്കല്‍ പ്രഖ്യാപനം ഇല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു