30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട
മുലപ്പാൽ ദാനം ചെയ്ത് മാതൃകയാവുകയാണ് ബാഡ്മിന്റൺ താരം
നാല് മാസമായി സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നു
അമ്മമാരില്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് പാല്‍ കൊടുക്കുക
മുലപ്പാല്‍ ദാനം ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ക്യാംപെയ്‌ന്റെ ഭാഗം
മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കണമെന്ന് ജ്വാല ഗുട്ട
പിന്തുണച്ച് ഭര്‍ത്താവ് വിഷ്ണു വിശാല്‍
ഈ വർഷം ഏപ്രിലിലാണ് ഇവര്‍ക്ക് പെൺകുഞ്ഞ് ജനിച്ചത്
‘മുലപ്പാൽ ദാനം ചെയ്യുന്നത് ജീവദാനമാണ്.’ ജ്വാല കുറിച്ചു