KALYANI PRIYADARSHAN

‘ലോക’ സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശൻ

16 September 2025
KALYANI PRIYADARSHAN

മമ്മൂട്ടിയുടെ മകൾ സുറുമിയും ദുല്‍ഖറും ആഘോഷത്തിൽ ഒത്തുചേർന്നു

16 September 2025
KALYANI PRIYADARSHAN

ചെന്നൈയിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്

16 September 2025
KALYANI PRIYADARSHAN

‘‘ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു"

16 September 2025
KALYANI PRIYADARSHAN

‘ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു’’. ലിസി കുറിച്ചു

16 September 2025
KALYANI PRIYADARSHAN

കല്യാണി പ്രിയദർശൻ, സുറുമി, ദുൽഖർ സൽമാൻ, നസ്‌ലിൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചു

16 September 2025
KALYANI PRIYADARSHAN

250 കോടി രൂപയാണ് ‘ലോക’ ഇതുവരെ ആഗോള കലക്‌ഷനായി നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും

16 September 2025
KALYANI PRIYADARSHAN

‘ലോക’യുടെ ചാപ്റ്റർ വൺ ലോക യൂണിവേഴ്സിലെ ഫീമെയിൽ സൂപ്പർ ഹീറോയായ നീലിയുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്

16 September 2025
KALYANI PRIYADARSHAN

ഇനിയും നാല് ചാപ്റ്ററുകൾ ലോക യുണിവേഴ്സിൽ ഉണ്ടെന്നാണ് അണിയറപ്രവർത്തകർ സൂചന നൽകുന്നത്

16 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story