KARISHMA SHARMA

ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്

12 September 2025
KARISHMA SHARMA

സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ടാണ് നടി ട്രെയിനില്‍ നിന്ന് ചാടിയത്

12 September 2025
KARISHMA SHARMA

മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടിയത്

12 September 2025
KARISHMA SHARMA

അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റു

12 September 2025
KARISHMA SHARMA

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി അപകട‌വിവരം അറിയിച്ചത്

12 September 2025
KARISHMA SHARMA

പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു

12 September 2025
KARISHMA SHARMA

നടുവിനും തലയിലും നീര്‍വീക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

12 September 2025
KARISHMA SHARMA

ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സുഹൃത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്

12 September 2025
KARISHMA SHARMA

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/karishmasharma22/

12 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story