ആരോപണങ്ങളില്‍ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍
‘അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും തന്നെ ഒപ്പമുള്ളവര്‍ വിശ്വസിച്ച് കൂടെ നിര്‍ത്തി’
‘ജീവിതത്തില്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നതായിരുന്നു കുഞ്ഞുനാളിലെ ആഗ്രഹം’
‘ദൃശ്യം, ചാന്തുപൊട്ട് അടക്കം മുപ്പതോളം സിനിമകളിൽ ഭാഗമാകാന്‍ സാധിച്ചു’
‘സഹകരിച്ചവരെയും ദ്രോഹിച്ചവരെയും മരണം വരെയും ഓര്‍ക്കും’
‘മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്’
നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയചന്ദ്രന് എതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്
കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്