GRACE ANTONY

നടി ഗ്രേസ് ആന്റണി വിവാഹിതയായി

10 September 2025
GRACE ANTONY

ഒമ്പത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം

10 September 2025
GRACE ANTONY

സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് ഗ്രേസിന്റെ ജീവിത പങ്കാളി

10 September 2025
GRACE ANTONY

ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

10 September 2025
GRACE ANTONY

തുതിയൂർ പള്ളിയിൽവച്ചായിരുന്നു വിവാഹം

10 September 2025
GRACE ANTONY

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്

10 September 2025
GRACE ANTONY

പറന്തു പോ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗ്രേസിന്‍റെ ചിത്രം

10 September 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story