സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലേക്ക്
ചരിത്രത്തിലാദ്യമായി വില 80,000 കടന്നു
പവന് വില 80,880 രൂപ
ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു
ഗ്രാമിന് വില 10,110 രൂപ
ഈ മാസം ഇതുവരെ സ്വർണവില കൂടിയത് 3,920 രൂപ
വെള്ളിയുടെ വിലയും റെക്കോർഡിലാണ്
ഒരു ഗ്രാം വെള്ളിയുടെ വിപണി വില 133 രൂപ