അഭ്യൂഹങ്ങള്‍ക്ക് വിരാമം
കമൽ ഹാസനും രജനികാന്തും ഒന്നിക്കുന്നു
ലോകേഷ് കനകരാജിന്‍റെ ചിത്രമെന്ന് സൂചന
രജനി– കമല്‍ കൂട്ടുകെട്ടിലെ സിനിമ എന്ന ആഗ്രഹം ലോകേഷ് പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്
സൈമ അവാര്‍ഡ്സില്‍ കമൽ ഹാസനാണ് പ്രഖ്യാപനം നടത്തിയത്
46 വർഷങ്ങൾക്ക് ശേഷമാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്
1970 കളിൽ നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്
1979 ലെ 'അലാവുദ്ദീനും അത്ഭുത വിളക്കും' എന്ന ചിത്രത്തിലാണ് അവസാനമായി ഒരുമിച്ചെത്തിയത്
പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടനുണ്ടായേക്കും