‘ചങ്ക്സ് ഇന്‍ ടിയാൻജിൻ’
സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും
ടിയാൻജിൻ ഉച്ചകോടിയില്‍ അസാധാരണ കാഴ്ച
പാക് പ്രധാനമന്ത്രി ഷഹബാസിനെ അവഗണിച്ചു
മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്
പാക് പ്രധാനമന്ത്രിക്ക് മുന്നിലൂടെയാണ് ഇരുവരും പോയത്
സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു
ഉച്ചകോടിയില്‍ മോദി–പുട്ടിന്‍ ചര്‍ച്ച