മാലദ്വീപില്‍ അവധി ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍
ചിത്രങ്ങള്‍ പങ്കുവച്ച് താരം
‘മാലദ്വീപ്, എന്‍റെ പ്രണയം’ എന്ന് കുറിപ്പ്
ബിക്കിനിയിലും സ്വിംസ്യൂട്ടിലും അതീവ ഗ്ലാമറസായി കാജല്‍
മകന്‍ നീലുമൊത്തുള്ള നിമിഷങ്ങള്‍
കൂട്ടായി ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും
ജൂണില്‍ ജന്മദിനത്തിലും കാജല്‍ മാലദ്വീപിലെത്തിയിരുന്നു
സിക്കന്ദർ, കണ്ണപ്പ എന്നീ ചിത്രങ്ങളിലാണ് കാജൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്
റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘രാമായണ’യില്‍ മണ്ഡോദരിയായി കാജലെത്തും