രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി.നായർ
രാഹുലിനെതിരായ ലൈംഗിക പീഡന ആരോപണത്തിലാണ് പിന്തുണച്ച് പോസ്റ്റ്
പോസ്റ്റ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന തലക്കെട്ടോടെ
രാഹുലിനെ കാണുമ്പോൾ ഉമ്മൻചാണ്ടിയെ ഓർമ്മ വരുന്നുവെന്ന് സീമ
ചെയ്യാത്ത തെറ്റിന് ഉമ്മൻചാണ്ടിയെ സമൂഹം വേട്ടയാടിയെന്ന് താരം
ഒരു ബന്ധത്തിൽ തെറ്റ് സംഭവിച്ചാൽ അതിന് രണ്ട് പേരും തുല്യ ഉത്തരവാദികളാണെന്ന് നടി
വർഷങ്ങളോളം ചാറ്റ് ചെയ്ത് പിന്നീട് ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്ന് സീമ
മോശം അനുഭവം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നുവെന്ന് പോസ്റ്റ്
നീതി രണ്ട് പേർക്കും ലഭിക്കേണ്ടതാണെന്നും സീമ
ഉമ്മൻചാണ്ടിയെ കള്ളമൊഴിയുടെ പേരിൽ വേട്ടയാടിയതിനെക്കുറിച്ചും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു