മമ്മൂട്ടിയുടെ 'കളങ്കാവൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി
'കളങ്കാവൽ' ഒരു ക്രൈം ഡ്രാമയാണ്
ടീസറിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാണ്
കള്ളി ഷർട്ടും, സിഗരറ്റും, കൂളിങ് ഗ്ലാസ്സും വെച്ചുള്ള മാസ് ലുക്കിലാണ് മമ്മൂട്ടി
നായകത്വവും വില്ലനിസവും കലർന്ന ഭാവമാണ് മമ്മൂട്ടിക്ക് ടീസറിലുള്ളത്
വില്ലനാണോ നായകനാണോ എന്ന് ആരാധകർക്കിടയിൽ സജീവ ചർച്ച
ടീസറിൽ കേൾക്കുന്ന പശ്ചാത്തല സംഗീതം ശ്രദ്ധേയമാണ്
ടീസറിൽ വിനായകനെയും അസീസ് നെടുമങ്ങാടിനെയും കാണാം
ജിതിൻ കെ. ജോസാണ് ചിത്രത്തിന്‍റെ സംവിധായകന്‍
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്