രാഹുൽ രാമചന്ദ്രന്‍റെ ശ്രീവിദ്യയെ കുറിച്ചുള്ള വാക്കുകള്‍ വൈറല്‍
സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ചത് ശ്രീവിദ്യയെന്ന് രാഹുല്‍
ഭാര്യയുടെ വരുമാനത്തിലാണ് ജീവിച്ചിരുന്നത് എന്ന് പറയാൻ ഒരു മടിയുമില്ലെന്ന് രാഹുൽ
അമ്മയ്ക്കും ശ്രീവിദ്യയ്ക്കും നന്ദി, ഈ രണ്ട് സ്ത്രീകളുടെ സംരക്ഷണയിലാണ് താൻ ജീവിച്ചത്
ആറ് വർഷമായി സിനിമ ചെയ്യാത്തതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു
ഈ സമയങ്ങളിൽ ശ്രീവിദ്യയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്
ശ്രീവിദ്യയുടെ ജന്മദിനത്തിൽ സമ്മാനം വാങ്ങാൻ അവൾ തന്നെ അക്കൗണ്ടിലേക്ക് പണം അയക്കാറുണ്ട്
'ഭാര്യയെ തിരികെ നോക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്'
സ്വന്തം ഭാര്യയുടെ ചെലവിൽ ജീവിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് രാഹുൽ
2024 സെപ്റ്റംബർ 8നാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും വിവാഹിതരായത്