നടൻ വിശാലിന്റെയും നടി സായ് ധൻസികയുടെയും വിവാഹ നിശ്ചയം
15 വർഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്
വിശാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത്
ചെന്നൈയിൽവെച്ച് സ്വകാര്യ ചടങ്ങായിട്ടാണ് നിശ്ചയം നടന്നത്
ഈ വർഷം അവസാനമായിരിക്കും വിവാഹം
ധൻസിക തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
'സോളോ' എന്ന സിനിമയിലൂടെയാണ് ധൻസിക മലയാളത്തിലെത്തിയത്
ഇതുവരെയും വിശാലിന്റെ കൂടെ ധൻസിക അഭിനയിച്ചിട്ടില്ല
വിശാൽ മുന്‍പ് നടി വരലക്ഷ്മി ശരത്കുമാറുമായി പ്രണയത്തിലായിരുന്നു
ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു