ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്
നടി ലക്ഷ്മി മേനോന്‍ മൂന്നാം പ്രതി
നടിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍
സംഭവം ശനിയാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം
വാഹനം തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്
സംഘത്തില്‍ ലക്ഷ്മി മേനോനും ഉണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തം
സംഭവത്തിന് പിന്നാലെ നടി ഒളിവില്‍
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബാറില്‍ വെച്ച് ഉണ്ടായ സംഘര്‍ഷം