വൈറല്‍ താരം ‘മൊണാലിസ’ മലയാളത്തിലേക്ക്
‘നാഗമ്മ’യിലൂടെയാണ് അരങ്ങേറ്റം
കൈലാഷ് ആണ് ചിത്രത്തിലെ നായകൻ
പി.കെ. ബിനു വർഗീസാണ് രചനയും സംവിധാനവും
സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും
ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ ഭോസ്‌ലെ
മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയാകുന്നത്
മൊണാലിസയുടെ റീലുകള്‍ വൈറലാകുകയായിരുന്നു
'ദ് ഡയറി ഓഫ് മണിപ്പൂർ' എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയാകുന്നുണ്ട്
സനോജ് മിശ്രയാണ് സംവിധാനം