മേഘാലയയില്‍ മഴക്കാലം ആസ്വദിച്ച് നടി സംയുക്താ മേനോന്‍
യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍
ചിത്രങ്ങള്‍ നോണ്‍ഗ്രിയാത് ഗ്രാമത്തില്‍ നിന്നും
മരത്തില്‍ കയറിയും നീര്‍ച്ചോലകള്‍ക്കരികില്‍ വിശ്രമിച്ചും യാത്ര
കാടിന്റെ പച്ചപ്പറിഞ്ഞുള്ള ദിനങ്ങള്‍
മുന്‍പ് നടന്‍ പ്രണവ് മോഹന്‍ലാലും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്
ഗായിക റിമി ടോമിയുടെ സന്ദര്‍ശന ചിത്രങ്ങളും വൈറലായിരുന്നു
ചിത്രങ്ങള്‍: instagram.com/iamsamyuktha_