സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രിയദര്‍ശന്‍
വിരമിക്കല്‍ 100–ആം ചിത്രമായ ഹയ്‌വാന്‍ ശേഷം
വെളിപ്പെടുത്തല്‍ ഓണ്‍മനോരമയുമായി നടത്തിയ അഭിമുഖത്തില്‍
മോഹന്‍ലാല്‍ നായകനായ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു പ്രിയദര്‍ശന്‍റെ തുടക്കം
1978 ല്‍ തിരനോട്ടത്തിലൂടെയാണ് മോഹന്‍ലാലും പ്രിയനുമൊന്നിച്ച് യാത്ര ആരംഭിച്ചത്
1984ലെ പൂച്ചക്കൊരു മൂക്കുത്തിയാണ് പ്രിയദര്‍ശന്‍റെ ആദ്യ സംവിധാന സംരംഭം
തുടര്‍ന്ന് നിരവധി ഭാഷകളില്‍ ഹിറ്റ് സംവിധായകനായി പ്രിയന്‍ വളര്‍ന്നു
2017ലെ ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പാണ് നൂറാം സിനിമയായ ഹയ്‌വാന്‍